ഓർമ

ഈ ചുവന്ന മണ്ണിൽ അലിയുന്ന പച്ചപ്പ്‌,

ഒരു  അൽപം  കരി  കലരും

ആകാശത്തു  നിന്ന്  ചോർന്,  മണ്ണിൽ  വിരിയും

ഈ  പുഴയിൽ  ഒഴുകി  പോകുന്നു  ഞാൻ

നമ്മുടെ  കേര നാട്ടിൽ

ഓർമകളുടെ തീരത്തു നിന്ന്,

എൻറെ  ഹൃദയത്തിന്റെ  വാതിൽ .മനസ്സിനെ  അലട്ടുന്നു  ജീവിതത്തിന്റെ  പോക്ക്,

ആശിക്കുന്നു  സ്നേഹമുള്ള  ഒരു  വാക്ക്, നോക്ക്.

ഓർമകളുടെ  നിലവറയിൽ  കെട്ടിപ്പൊതിഞ്ഞു

സൂക്ഷിച്ചു  വെയ്ക്കാം  നേരത്തിന്റെ  ചെപ്പിൽ

വിലപ്പെട്ടത്  തന്നെയാണ്  എല്ലാം

ഈ  സന്തോഷം, സ്നേഹം, സൗഹൃദം.

Popular posts from this blog

Ee.Ma.Yau Unravels The Stark Realities Surrounding Death

The Glass Box

Early Morning Musings...